ചവറ: ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ ചവറ കുളങ്ങര ഭാഗം രാധാരശ്മിയിൽ (കുന്നക്കൽ) പുരുഷോത്തമൻ (85) നിര്യാതനായി. ഭാര്യ: പരേതയായ സുകേശിനി. മക്കൾ: രശ്മി (സെക്രട്ടറി, കരുനാഗപ്പള്ളി ഗവ. എംപ്ലോയീസ് സഹകരണ ബാങ്ക്), രാധിക. മരുമക്കൾ: ബി. അനിൽകുമാർ (എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, കളക്ടറേറ്റ്, കൊല്ലം), ബി. കൃഷ്ണദാസ് (എൻ.ജി.ഒ. യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റി അംഗം, തുറമുഖ വകുപ്പ്, കൊല്ലം). മരണാനന്തര ചടങ്ങുകൾ 6ന് രാവിലെ 8ന്.