school
കോഴിക്കോട് എൻ.ജെ.പി.എം സ്‌കൂളിൽ ഗാന്ധിജയന്തിയുടെ ഭാഗമായി നടന്ന ശുചീകരണ പ്രവർത്തനം വാർഡ് മെമ്പർ വൃന്ദാസത്യൻ ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ: കോഴിക്കോട് എൻ.ജെ.പി.എം സ്‌കൂളിൽ നടന്ന ശുചീകരണം വാർഡ് മെമ്പർ വൃന്ദ സത്യൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മോഹൻഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. എം.പി.ടി.എ വൈസ് പ്രസിഡന്റ് ശാന്തി, പി.ടി.എ അംഗം പാപ്പച്ചൻ, പ്രഥമാദ്ധ്യാപിക ഷീജ എന്നിവർ നേതൃത്വം നൽകി. പി.ടി.എ അംഗങ്ങളും പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും പരിപാടി പങ്കെടുത്തു.