ആദിനാട് വടക്ക്: പുത്തൻകണ്ടത്തിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെയും ഭവാനിഅമ്മയുടെയും മകൻ ഉണ്ണികൃഷ്ണപിള്ള (59) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: അനുകൃഷ്ണൻ, മനുകൃഷ്ണൻ. മരുമക്കൾ: ആതിര, ഗ്രീഷ്മ. സഞ്ചയനം 7ന് രാവിലെ 7ന്.