പാവുമ്പാ തെക്ക്: തെന്നല ലക്ഷം വീട്ടിൽ ഉത്തമൻ (ഇമ്മാനുവേൽ, 69) നിര്യാതനായി. സംസ്കാരം നാളെ ഉച്ച കഴിഞ്ഞ് പാവുമ്പാ ശാരോൺ ഫെലോഷിപ്പ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മകൾ: സ്മിത.