കുണ്ടറ: മുക്കൂട് ജവാൻ മുക്കിന് സമീപം ജയ്ജി ഭവനിൽ ജി. പ്രഹ്ളദൻ (77) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ: ജയ്ജി, ജെസ്സി, ജനനിമോൾ. മരുമക്കൾ: ബിന്ദു, ആർ. സത്യപ്രകാശ്, എസ്. ഗോപാലകൃഷ്ണൻ. മരണാനന്തര ചടങ്ങുകൾ 7ന് രാവിലെ 7ന്.