കുളമട: അശ്വതിഹൗസിൽ (പോങ്ങൻവിളവീട്) പി. ശിവപ്രസാദ് (66) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ബൈജു, ഷൈജി, അശ്വതി. മരുമക്കൾ: അഖില, സജു, മനോജ്. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ 7.30ന്.