കുന്നത്തൂർ കിഴക്ക്: വള്ളിത്തുണ്ടിൽ വീട്ടിൽ വി. മുരളീധരൻപിള്ള (59) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മകൾ: സൗമ്യ.എം.എസ്.പിള്ള. മരുമകൻ: പി. ഗിരീഷ്കുമാർ. സഞ്ചയനം 6ന് രാവിലെ 8ന്.