വേങ്ങറ: മാലുമേൽ കിഴങ്ങുംവിളയിൽ രാഘവൻ (84) നിര്യാതനായി. ഭാര്യ: ഗൗരിക്കുട്ടി. മക്കൾ: അശോക് കുമാർ, ശിവകുമാർ, ശശികുമാർ, ശശികല, സന്തോഷ്, ശൈലജ. മരുമക്കൾ: വിനീത, സജിത, ശോഭ, സുരേഷ്, അശ്വതി, മുരുകേഷ്. സഞ്ചയനം 6ന് രാവിലെ 7ന്.