പാവുമ്പ വടക്ക്: സുമാഭവനിൽ (മലയുടെ കുറ്റി) നീലകണ്ഠൻ (78) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: സുമ, ജലജ, വിനോദ്, സുലഭ. മരുമക്കൾ: ആനന്ദൻ, സത്യൻ, അജിത, രാജാനന്ദൻ. സഞ്ചയനം 7ന് രാവിലെ 8ന്.