പടിഞ്ഞാറെ കല്ലട: കോയിക്കൽഭാഗം ചെങ്ങഴിശ്ശേരിൽ ചേർമാസിൽ പരേതനായ ഭാസ്ക്കരൻപിള്ളയുടെ ഭാര്യ ഭവാനിഅമ്മ (85) നിര്യാതയായി. മക്കൾ: വിജയമ്മ, പരേതനായ രവീന്ദ്രൻപിള്ള, പരേതനായ വിജയൻപിള്ള, മോഹനൻപിള്ള, ഉഷാകുമാരി, ഷീലകുമാരി. മരുമക്കൾ: പരേതനായ രാജൻപിള്ള, ശോഭനകുമാരി, ലതാകുമാരി, ബിന്ദു (മായ), ജയചന്ദ്രൻപിള്ള, പരേതനായ രാജൻപിള്ള. സഞ്ചയനം 6ന് രാവിലെ 8ന്.