എഴുകോൺ: ഇടയ്ക്കിടം തുണ്ടിൽ പുത്തൻ വീട്ടിൽ എൻ. ശശിധരൻ (63) നിര്യാതനായി. ഭാര്യ: ലളിത കുമാരി. മക്കൾ: കുസുമം, വിനീത്. മരുമക്കൾ: അനിൽകുമാർ, ബിഷ. സഞ്ചയനം 6ന് രാവിലെ 8ന്.