കുന്നത്തൂർ: ശാസ്താംകോട്ട കിഴക്കേഭാഗത്ത് കളീലിൽ വീട്ടിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ ചെല്ലമ്മഅമ്മ (87) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണപിള്ള, സുഭദ്രഅമ്മ,ശാരദാമണി, തുളസീഭായി, ഉഷാദേവി, പരേതയായ ജയലക്ഷ്മി.മരുമക്കൾ: രാജമണിയമ്മ, പരേതനായ ഗോപാലകൃഷ്ണപിള്ള, രാധാകൃഷ്ണൻ നായർ, പരേതനായ ശശിധരൻ പിള്ള, ചന്ദ്രശേഖരൻ പിള്ള.