കൊട്ടാരക്കര: തേവലപ്പുറം പൊയ്കയിൽ പുത്തൻ വീട്ടിൽ എസ്. സത്യ രാജൻ (58) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: സാഹിമ, സമീന. മരുമകൻ: പ്രജീഷ്. സഞ്ചയനം 6ന് രാവിലെ 8ന്.