കരിങ്ങന്നൂർ: പുത്തൻ വിള കരിക്കത്തിൽ വീട്ടിൽ (കുഴിത്തറച്ചാലിൽ) സോമരാജൻ (സോമൻസ്വാമി) നിര്യാതനായി. മക്കൾ: ബിന്ദു, ബിനു. മരുമക്കൾ: സുന്ദരേശൻ, റീന.