കൊല്ലം: കരിക്കോട് ഏറത്തുപടിഞ്ഞാറ്റതിൽ സെക്കുലർ നഗർ 22 എ. ഗോപിനാഥൻനായരുടെ (റിട്ട. ഫോറസ്റ്റ്) ഭാര്യ കെ. ആനന്ദവല്ലിഅമ്മ (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: ഷിബു ഗോപിനാഥ് (ഇളമ്പള്ളൂർ ഗ്രാമ പഞ്ചായത്ത്), നിബു, ഗോപിനാഥ്. മരുമക്കൾ: ആർ. ദീപ (കെ.എൻ.എൻ.എം എച്ച്.എസ്.എസ് ആന്റ് വി.എച്ച്.എസ്.എസ് പവിത്രേശ്വരം). സഞ്ചയനം 7ന് രാവിലെ 7ന്.