abdul-khader-78

പരവൂർ: കോട്ടപ്പുറം ഇക്കരംകുഴി വീട്ടിൽ അബ്ദുൽ ഖാദർ (78) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് തെക്കും ഭാഗം പുത്തൻ കബർസ്ഥാനിൽ. ഭാര്യ: റംലാബീവി. മക്കൾ: സൽ മാബീവി, വാഹിദബീവി, സാബിതബീവി, നെഹദുള്ള. മരുമക്കൾ: അഷ്റഫ്, കബീർ, ഹക്കീം, ഷംലാബീവി.