കൂനയിൽ: പുതുമനവീട്ടിൽ പരേതനായ വിദ്യാധരന്റെ ഭാര്യ കെ. സുശീല (85) നിര്യാതയായി. മക്കൾ: പരേതനായ അജിത്ത്കുമാർ, ഗീത, വിജയകുമാർ, ബീന, സുജ, സിന്ധു. മരുമക്കൾ: എൻ. മോഹൻദാസ്, കെ. അജിത, എസ്. ഷൈജു, എം. ശിവപ്രസാദ്, എം. സുബാഷ്ചന്ദ്രൻ, എസ്. ഉദയൻ. സഞ്ചയനം 6ന് രാവിലെ 7ന്.