കുണ്ടറ: കാഞ്ഞിരകോട് ഇടക്കര ആർ.ആർ.ഭവനിൽ ജി. പത്രോസ് (76, റിട്ട. കേരള സിറാമിക്സ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കാഞ്ഞിരകോട് ഫെറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: മരിയഗൊരേറ്റി. മക്കൾ: റോജി (കെ.എസ്.ആർ.ടി.സി, പെരുമ്പാവൂർ), റീജ (അദ്ധ്യാപിക,
സെന്റ് ആൻറണീസ് എൽ.പി.സ്‌കൂൾ, കാഞ്ഞിരകോട്).മരുമക്കൾ: അനിൽ ആഞ്ചിലോസ്, ലിന്റ ജെറോം.