soman-

ചാത്തന്നൂർ: പോളച്ചിറ ഒഴുകുപാറ എസ്. വി സദനത്തിൽ എ. സോമൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8.30 ന് വീട്ടുവളപ്പിൽ. ഭാര്യ: വിമലസോമൻ, മക്കൾ: അനിൽകുമാർ (ഈണം സ്റ്റുഡിയോ നെടുംങ്ങോലം) അജിത്‌ കുമാർ (മസ്‌കറ്റ്), മരുമക്കൾ: സിന്ധു അനിൽ, സുജി അജിത്. സഞ്ചയനം 8ന് രാവിലെ 7ന്.