പുനലൂർ: ചെമ്മന്തൂർ ജാനകീ മന്ദിരത്തിൽ പരേതനായ റിട്ട. എസ്.ഐ ഗോപിനാഥന്റെ ഭാര്യ കെ.പി. വിലാസിനി (67) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും. മക്കൾ: മധുകുമാർ, മനോജ് കുമാർ, ബിന്ദു, ബീന. മരുമക്കൾ: ദീപ്തി കുമാർ, ശ്രീരജ്ഞിനി, ജയകുമാർ, മനോജ്.