കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് ആദിൽ മൻസിലിൽ ഷറഫുദ്ദീൻ (72) നിര്യാതനായി. ഭാര്യ ജുമൈലത്ത്. മക്കൾ: ഷഹുബാനത്ത്, ഷഹീത, അജിൽ, ആഷിർ. മരുമക്കൾ: ഷാനവാസ്, അൻസർ, നെസീറ, സിബിത.