മീയ്യണ്ണൂർ: കൊട്ടറ വടക്കേച്ചരുവിള പുത്തൻവീട്ടിൽ ഒ. ജോർജുകുട്ടി (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് കൊട്ടറ ബഥേൽ മാർത്തോമ്മപള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിക്കുട്ടി. മക്കൾ: രാജൻകുട്ടി, സജി ജോർജ്, സാബു ജോർജ്, ജെസ്സി . മരുമക്കൾ: ഷാജി, എൽസി, സിബി, പരേതനായ തമ്പി എം. ജോർജ്