ഓച്ചിറ: ചങ്ങൻകുളങ്ങര കൊപ്പാറ പടീറ്റതിൽ പരേതനായ രാഘവന്റെ ഭാര്യ. പങ്കജാക്ഷി (88) നിര്യാതയായി. സംസ്കാരം ശനിയാഴ്ച വൈകിട്ട് 3ന്. മക്കൾ: വിജയകുമാരി (റിട്ട. അദ്ധ്യാപിക), വിജയരാജൻ (കെപ്പാറ പടീറ്റതിൽ ഏജൻസിസ് ), പരേതയായ രാധാമണി, ശശികുമാർ (മസ്കറ്റ്,) ശ്രീകുമാർ (കാനഡ), ഗോപകുമാർ. മരുമക്കൾ: സദാശിവൻ, വത്സല, സുരേഷ് ബാബു, ഉഷ, പ്രഭ, പ്രീത (അൽ സെയ്ദ് സ്കൂൾ, പുത്തൻ തെരുവ് ).