ഓച്ചിറ: വലിയകുളങ്ങര നാസർ മൻസിലിൽ (മുക്കിൽ ) റിട്ട. കൃഷിവകുപ്പ് ജീവനക്കാരൻ ഷരീഫിന്റെ ഭാര്യ ഹുസൈബ (61) നിര്യാതയായി. മക്കൾ: ഷമീർ (ഖത്തർ), ഷൈല, ഷൈനി. മരുമക്കൾ: ഷാഹിന, അൻസാരി (പൂങ്കാവനം റസ്റ്റോറന്റ് പുതിയകാവ്), സജീർ (ഖത്തർ).