rajendran-

പുത്തൂർ: പവിത്രേശ്വരം കൊച്ചു കാഞ്ഞിരംവിള വീട്ടിൽ രാജേന്ദ്രൻ (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി. മക്കൾ: ലേഖ, ലത.

മരുമക്കൾ: എസ്. സുനിൽ, വി. ദിനേഷ്.