കൊല്ലം: മുളവന കോട്ടപ്പുറം മാങ്കോണത്ത് ഷിജു ഭവനത്തിൽ നെൽസൺ (64) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കോട്ടപ്പുറം ക്രിസ്തുരാജ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ : സ്റ്റെല്ല. മകൻ: ഷിജു. മരുമകൾ: എസ്. സ്മിത.