കൊല്ലം: കൊല്ലൂർവിള പള്ളിമുക്ക് കൊച്ചു തങ്ങൾ നഗർ 204 ജുബൈറാ മൻസിലിൽ ഹസ്സൻകുഞ്ഞ് (58) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10.30ന് കൊല്ലൂർവിള മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: നബീസത്ത്. മക്കൾ: ഡോ. ജുനൈദ് ഹസ്സൻ (എം.ബി.ജെ.ഹോസ്പിറ്റൽ ബാംഗ്ളൂർ), ഡോ. ജുബൈറാ ഹസ്സൻ (ചൈതന്യാ ഹോസ്പിറ്റൽ, തിരുവനന്തപുരം), മയൂഫ്.
മരുമക്കൾ: ഡോ. റിസ്വാന, സബീർ.