ഡീസന്റ് ജംഗ്ഷൻ: വെട്ടിലത്താഴം കല്ലയ്യത്ത് പടിഞ്ഞറ്റതിൽ ചന്ദ്രൻപിള്ള (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9:30 ന് വീട്ടുവളപ്പിൽ. ഭാര്യ: വസന്ത. മക്കൾ: ബിനു, ബീന, റജി. മരുമക്കൾ: സുരേഷ്, സന്ധ്യ, വീണ.