santhamma-

അഞ്ചൽ: തഴമേൽ ഇലഞ്ഞിമൂട്ടിൽ കെ. ശാന്തമ്മ (81) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ സുന്ദരേശൻ, മോഹനൻ. മരുമക്കൾ: സുജന, ലത.