janardhana-kurup

തഴവ: കുതിരപ്പന്തി കോട്ടൂർ വടക്കതിൽ കെ. ജനാർദ്ദനക്കുറുപ്പ് (80) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടവളപ്പിൽ. ഭാര്യ ലക്ഷ്മികുട്ടിയമ്മ. മക്കൾ: നാരായണക്കുറുപ്പ് (കുവൈറ്റ്), ലതികാദേവി, ഗോപാലകൃഷ്ണക്കുറുപ്പ് (ബഹറിൻ), മധുക്കുറുപ്പ് (കുവൈറ്റ്), ലേഖ, അജിതാദേവി, അജിത്കുമാർ (കുവൈറ്റ്). മരുമക്കൾ: സുനിത (നഴ്സ്, താലൂക്ക് ഹോസ്പിറ്റൽ കരുനാഗപ്പള്ളി), മോഹനൻ പിള്ള (ബഹറിൻ) ഗീതു, രമ്യ, ബാബു, ശ്രീകുമാർ, ആര്യ. സഞ്ചയനം: 9ന് രാവിലെ 8 ന്.