മൈനാഗപ്പള്ളി: താഴത്തിടത്ത് ശ്രീരാഗിൽ എൻ. ശ്രീധരൻനായർ (86, റിട്ട. കൃഷി വികസന ഓഫീസർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ജയചന്ദ്രൻ, മീനാകുമാരി, മുരളീകൃഷ്ണൻ. മരുമക്കൾ: എം.എസ്. ലീനാകുമാരി, പി. ജയാനന്ദൻപിള്ള, ബിനുനായർ.