ശൂരനാട് വടക്ക്: പടിഞ്ഞാറ്റംമുറി ചൈതന്യയിൽ ബി. മോഹനൻ ചൈതന്യ (60) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: അർച്ചന, അരവിന്ദ്. മരുമകൻ: സുരേഷ്ബാബു. സഞ്ചയനം 7ന് രാവിലെ 8ന്.