തഴവ: കടത്തൂർ അമ്പിയിൽ വീട്ടിൽ ഗോപാലപിള്ളയുടെയും ശങ്കരിഅമ്മയുടെയും മകൻ മണിക്കുട്ടൻ (52) നിര്യാതനായി. സഹോദരങ്ങൾ: രാധാമണിഅമ്മ, വിജയൻപിള്ള, വിജയലക്ഷ്മിഅമ്മ. സഞ്ചയനം 6ന് രാവിലെ 8ന്.