കൊല്ലം: പ്രാക്കുളം കാഞ്ഞാവെളി തെക്കേകിഴക്കതിൽ വേണുഗോപാലൻ (68) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: സുജീവൻ, ഹനീഷ്, സുരേഷ്കുമാർ. മരുമക്കൾ: മിനി, ചിത്രലേഖ, രജനി. സഞ്ചയനം 10ന്.