കൊട്ടാരക്കര: പത്തനാപുരം ഗാന്ധിഭവന്റെ പാലിയേറ്റീവ് കെയറിലെ അന്തേവാസി ജോയി (70) നിര്യാതനായി. കടത്തിണ്ണയിൽ അവശനായി കണ്ടെത്തിയ ജോയിയെ 2010ൽ കായംകുളം കൃഷ്ണപുരം സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകരും പൊലീസും ചേർന്നാണ് ഗാന്ധിഭവനിലെത്തിച്ചത്. മൃതദേഹം ഗാന്ധിഭവൻ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്- ഫോൺ : 9605052000