എഴുകോൺ: കാരുവേലിൽ പ്ലാക്കാട് ചാങ്ങയിൽ പുത്തൻ വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ ശ്രീനിവാസിനി (88) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, പരേതനായ സുരേഷ്. മരുമക്കൾ: പരേതനായ ശാർങ്ഗധരൻ, ശോഭ. സഞ്ചയനം 10ന് രാവിലെ 8ന്.