കിളികൊല്ലൂർ: കല്ലുംതാഴം പെരുംമ്പോട്ടിൽ തെക്കതിൽ കുട്ടപ്പന്റെ ഭാര്യ സത്യഭാമ (81) നിര്യാതയായി. മക്കൾ: രാജു, രവി, രഘു, പരേതനായ ബാബു. മരുമക്കൾ: സിന്ധു, ഉദയകുമാരി, ഉഷാകുമാരി, അനിജ. സഞ്ചയനം 10ന് രാവിലെ 6ന്.