കുരീപ്പള്ളി: സെന്റ്ജൂഡ് നഗർ സുരേഷ് ഭവനിൽ അപ്പുകുട്ടൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (73) നിര്യാതയായി. മക്കൾ: രമദേവിഅമ്മ, സുരേഷ്കുമാർ, സുജിതകുമാരി. മരുമക്കൾ: രഘുനാഥൻപിള്ള, രജനി, രാജേന്ദ്രപ്രസാദ്.