കരുനാഗപ്പള്ളി: തഴവ കുതിരപ്പന്തി കോട്ടൂർ വടക്കതിൽ ജനാർദ്ദനകുറുപ്പ് (80) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: നാരായണകുറുപ്പ്, ലതികാദേവി, ഗോപാലകൃഷ്ണകുറുപ്പ്, മധുകുറുപ്പ്, ലേഖ, അജിതാദേവി, അജിത് കുമാർ. മരുമക്കൾ: സുനിത, മോഹനൻപിള്ള, ഗീതു, രമ്യ, രവികുമാർ, ശ്രീകുമാർ,ആര്യ. സഞ്ചയനം 9 ന് രാവിലെ 8 ന്.