ഐവർകാല: പുത്തനമ്പലം ദേവീക്ഷേത്രത്തിലെ നവരാത്രി പൂജയും കളമെഴുത്തും പാട്ടും 8ന് സമാപിക്കും. എല്ലാ ദിവസവും 7.30ന് കളമെഴുത്തുംപാട്ട് ഉണ്ടാകും. 5ന് 5.30ന് പൂജവയപ്പ്, 8ന് രാവിലെ ഗണപതിഹോമം, 7മണിക്ക് പൂജയെടുപ്പ്. വിദ്യാരംഭം നീലമനമഠം ഉണ്ണിക്കൃഷ്ണ ശർമ്മയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തും.