കുന്നത്തൂർ: ശാസ്താംകോട്ട മനക്കര അരവിന്ദ മന്ദിരത്തിൽ (പെരുനിലത്ത് ) പരേതനായ വേലുപ്പിള്ളയുടെ ഭാര്യ ജി. ഭവാനിഅമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: അരവിന്ദാക്ഷൻനായർ (റിട്ട. ഡെപ്യൂട്ടി കമ്മിഷണർ), ശശികുമാരൻ നായർ (കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം, ശാസ്താംകോട്ട കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ്), മുകുന്ദദേവൻനായർ (കോർപ്പറേഷൻ ഓഫീസ്, തിരുവനന്തപുരം), അജിതകുമാരി, മധുകുമാർ, താരാഭായി (ബ്ലോക്ക് പഞ്ചായത്തംഗം, ശാസ്താംകോട്ട ), ഗോപകുമാർ (തിരുവിതാംകൂർ ദേവസ്വം ബോർഡ്), അനിതകുമാരി, ജയകുമാർ, പ്രവീൺകുമാർ (ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രം), മീരാഭായി. മരുമക്കൾ: എൽ. രാജേശ്വരിയമ്മ, എം.ടി. വസുന്ധരാ ദേവി, സി.എൻ. രവീന്ദ്രൻ പിള്ള (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ), ജി. ശോഭനാ നായർ (കാലിക്കറ്റ് യൂണിവേഴ്സിറ്റി), കെ. ഗോപാലകൃഷ്ണപിള്ള (റിട്ട. ഹെഡ് സർവേയർ), വി.എസ്. സുജ, ആർ. മോഹൻകുമാർ, ഡി.പി. ദീപ (വലിയത്ത് ഹോസ്പിറ്റൽ, കരുനാഗപ്പള്ളി), എൽ. സിനു (കെയർ സ്കാൻസ് ), പരേതനായ എൻ. സുകുമാരൻ നായർ. സഞ്ചയനം 13ന് രാവിലെ 8ന്.