കൊല്ലം: കൈക്കുളങ്ങര രാമേശ്വരം നഗർ 163 താന്നിയിൽ വീട്ടിൽ പരേതനായ എസ്. ഗോപാലകൃഷ്ണന്റെ (ബാബു) ഭാര്യ ചന്ദ്രിക (60) നിര്യാതയായി. മക്കൾ: ശങ്കർ, ലക്ഷ്മി. മരുമക്കൾ: കാർത്തിക, അരുൾ. സഞ്ചയനം 9ന് രാവിലെ 8ന്.