കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര തെങ്ങുവിളക്കിഴക്കതിൽ പരേതനായ ഹബീബിന്റെ ഭാര്യ ജമീലബീവി (68) നിര്യാതയായി. മക്കൾ: നുജൂമുദ്ദീൻ, സലീം, സലീന. മരുമക്കൾ: സഫിയത്ത്ബീവി, റജിലബീവി, പരേതനായ ഷറഫുദ്ദീൻ.