കരവാളൂർ: ലിനി ഭവനിൽ (പൊയ്കയിൽ) ഡെന്നിസൺ ജോർജ്ജ് (68) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1.30ന് ബദേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ ഡെന്നിസൺ. മക്കൾ: ലിബു, ലിനി. മരുമക്കൾ: ലിജി, അനീഷ്.