പുത്തൂർ: കിഴക്കേ മാറനാട് കൈലാസത്തിൽ (കൊട്ടയ്‌ക്കാട്ട് ) കെ. പുരുഷോത്തമൻപിള്ള (84) നിര്യാതനായി. ഭാര്യ: ജെ. ശാന്തമ്മ. മക്കൾ: എസ്. സുഷമാദേവി, പി. സുരേഷ് കുമാർ (ദുബായ്), പി. സുധീർ കുമാർ (ബ്രദേഴ്സ് പെയിന്റിംഗ് വർക്ക്സ്, മാറനാട്). മരുമക്കൾ: ജെ. ബാബുരാജൻപിള്ള, എൽ. രാധാമണിഅമ്മ, എൽ. ബിന്ദുമോൾ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.