തൊടിയൂർ: കല്ലേലിഭാഗം പുത്തൻപുരപടീറ്റതിൽ റഹിമിന്റെ ഭാര്യ സുബൈദബീവി (52) നിര്യാതയായി. മക്കൾ: ഷിബു, ഷമി, ഷമീർ. മരുമകൾ: ഷാനി.