madhu-t-k-54
ടി.കെ. മധു

പുത്തൂർ : പവിത്രേശ്വരം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ പവിത്രേശ്വരം രാധാമന്ദിരത്തിൽ ടി.കെ. മധു (54) നിര്യാതനായി. സി.പി.എം. പവിത്രേശ്വരം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: ഷെർമി. മക്കൾ: മീനാക്ഷി, മഹാദേവൻ.