പരവൂർ: കോട്ടപ്പുറം മഞ്ചാടിമൂട് പഞ്ചവടിയിൽ സുമേധനന്റെ ഭാര്യ ജി. സരസ്വതി (61) നിര്യാതയായി. മക്കൾ: സിസി (അദ്ധ്യാപിക ഗവ.എൽ.പി.എസ്. വാഴപ്പള്ളി), സിജി (എസ്.എൻ.വി ബാങ്ക് പരവൂർ). മരുമകൻ: മോഹൻലാൽ (ഗൾഫ്). സഞ്ചയനം 9ന് രാവിലെ 8ന്.