മൺറോതുരുത്ത്: കിടപ്രം തെക്ക് ജയ് വിലാസത്തിൽ ദേവരാജൻ (70) നിര്യാതനായി. ഭാര്യ: സുകുമാരി. മക്കൾ: ജയൻ, ജയശ്രീ, ജയകുമാർ. മരുമക്കൾ: രോഹിണി, അനിൽ, നിഷ. മരണാനന്തര ചടങ്ങുകൾ 10ന് രാവിലെ 8ന്.