വയയ്ക്കൽ: ആയൂർ ചേപ്പിലോട് കൊടിവിള വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ഗൗരി (80) നിര്യാതയായി.